---
title: "പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ"
english_title: "Police officer found dead at home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320228/Police officer found dead at home"
published_at: "2025-10-12T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebbca164f58_1000359197.png"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** തെലങ്കാന : തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സൂര്യാപേട്ട് ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ട‌റായ സത്യനാരായണയെയാണ് സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തെലങ്കാന : തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സൂര്യാപേട്ട് ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ട‌റായ സത്യനാരായണയെയാണ് സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരുവർഷം മുൻപുണ്ടായ അപകടംമൂലം ആരോഗ്യപ്രശ്‌നങ്ങൾ സത്യനാരായണയെ അലട്ടിയിരുന്നതായാണ് വിവരം. ഇതാകാം സത്യനാരായണയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320228/Police officer found dead at home)